പ്രവാചകനെ കുറിച്ച് നമ്മുടെ യുക്തിവാദി സുഹൃത്തുക്കള്‍ വളരെ മോശമായാണ് തങ്ങളുടെ പോസ്റ്റുകളിലും അഭിപ്രായങ്ങളിലും ചിത്രീകരിക്കാറുള്ളത്. തെല്ലുപോലും ബഹുമാനം നല്‍കാതെ വെറും പ്രാകൃതനായും ഏറെ നിന്ദ്യനായും പ്രവാചകനെ ഇവര്‍ അവതരിപ്പിക്കുമ്പോള്‍ ലോകത്ത് ഇന്ന് ജീവിക്കുന്ന നൂറ്റമ്പത് കോടിയിലധികം വരുന്ന പ്രവാചകാനുയായികളുടെ മനസ്സ് നോവുന്നത് ഇവര്‍ക്ക് വിഷയവുമല്ല. അതിലേറെ ദൌര്‍ഭാഗ്യകരമായ വസ്തുത ഇവര്‍ പ്രവാചകനെ കുറിച്ച് ഒന്നും മനസ്സിലാക്കിയിട്ടില്ല എന്നതാണ്. പ്രവാചക നിന്ദ മാത്രം ദിന ചര്യയാക്കിയ ഇവര്‍ ലോകത്തെ ഒട്ടനവധി മഹാന്മാര്‍ പ്രവാചകനെ കുറിച്ച് പഠിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തത് കാണാതെ പോവുകയാണോ?
ബര്‍ണാഡ് ഷാ അഭിപ്രായപ്പെട്ടത് ആധുനിക ലോകത്ത് നബിയെ പോലെ ഒരാള്‍ ആണ് നായകത്വം നല്‍കുന്നതെങ്കില്‍ ലോകത്തെ സകലമാന സമസ്യകള്‍ക്കും പരിഹാരം നല്‍കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ലോകത്ത് സന്തോഷവും സമാധാനവും കൊണ്ടു വരികയും ചെയ്യുമായിരുന്നു എന്നാണ്. അത്ര മാത്രം അനുകരണീയ മാതൃകയുള്ള പ്രവാചകനെ വെറും ഗോത്ര മനുഷ്യനായും മാനസിക വിഭ്രാന്തിയുള്ളവനായും ചിത്രീകരിക്കുന്നവരുടെ നിലവാര തകര്‍ച്ചയുടെ ആഴം വളരെ വലുതാണ്... നമുക്കവരോട് പറയാനുള്ളത് ഇത്ര മാത്രം : 'പഠിക്കുക, സത്യസന്ധത പുലര്‍ത്തുക'
മഹാത്മാഗാന്ധി:
ഇസ്ലാം വാള്‍ കൊണ്ട് പ്രചരിച്ച മതമല്ലെന്നു ഗാന്ധിജി പറയുന്നത് കാണുക:
"...I became more than ever convinced that it was not the sword that won a place for Islam in those days in the scheme of life. It was the ri gid simplicity, the utter self-effacement of the prophet, the scrupulous regard for his pledges, his intense devotion to his friends and followers, his intrepidity, his fearlessness, his absolute trust in God and his own mission. These, and not the sword carried everything before them and surmounted every trouble." (M.K.Gandhi, YOUNG INDIA, 1924)
നെപ്പോളിയന്‍:
മനുഷ്യനെ സന്തോഷത്തിലേക്കു നയിക്കുന്ന ഖുര്‍ആന്‍ അധ്യാപനങ്ങള്‍ക്കനുസരിച്ചു ഒരു രാഷ്ട്രം സ്ഥാപിക്കല്‍ ആണ് തന്‍റെ ലക്ഷ്യമെന്നു നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്.
“I hope the time is not far off when I shall be able to unite all the wise and educated men of all the countries and establish a uniform regime based on the principles of Qur'an which alone are true and which alone can lead men to happiness.”(Nepolean Bonaparte – Quoted in Christian Cherfils BONAPARTE ET ISLAM (PARIS 1914)

എഡ്വാര്‍ഡ് ഗിബ്ബണ്‍, സൈമണ്‍ ഒക്ലേ
ചരിത്രകാരനായ ഇദ്ദേഹം പറയുന്നത് കാണുക.പ്രവാചകനെ കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടാണ് അദ്ദേഹം അഭിപ്രായം പങ്കു വെച്ചത് എന്ന് വ്യക്തം.
"It is not the propagation but the permanency of his religion that deserves our wonder, the same pure and perfect impression which he engraved at Mecca and Medina is preserved, after the revolutions of twelve centuries by the Indian, the African and the Turkish proselytes of the Koran...The Mahometans have uniformly withstood the temptation of reducing the object of their faith and devotion to a level with the senses and imagination of man. 'I believe in One God and Mahomet the Apostle of God', is the simple and invariable profession of Islam. The intellectual image of the Deity has never been degraded by any visible idol; the honors of the prophet have never transgressed the measure of human virtue, and his living precepts have restrained the gratitude of his disciples within the bounds of reason and religion."(Edward Gibbon and Simon Ocklay - History of the Saracen Empire, London, 1870, p. 54:)
ലാമാര്‍ടിന്‍
മനുഷ്യ മഹത്വത്തിന്റെ മുഴുവന്‍ അളവ് കോലുകള്‍ കൊണ്ട് വിശകലനം ചെയ്താലും പ്രവാച്ചകനെക്കാള്‍ മഹാനായ ഒരാളെ കണ്ടെടുതുവാന്‍ കഴിയുമോ എന്ന് ചരിത്രകാരനായ ലാമാര്‍തിന്‍
"If greatness of purpose, smallness of means, and astounding results are the three criteria of human genius, who could dare to compare any great man in modern history with Muhammad? The most famous men created arms, laws and empires only. They founded, if anything at all, no more than material powers which often crumbled away before their eyes. This man moved not only armies, legislations, empires, peoples and dynasties, but millions of men in one-third of the then inhabited world; and more than that, he moved the altars, the gods, the religions, the ideas, the beliefs and souls... the forbearance in victory, his ambition, which was entirely devoted to one idea and in no manner striving for an empire; his endless prayers, his mystic conversations with God, his death and his triumph after death; all these attest not to an imposture but to a firm conviction which gave him the power to restore a dogma. This dogma was twofold, the unit of God and the immateriality of God; the former telling what God is, the latter telling what God is not; the one overthrowing false gods with the sword, the other starting an idea with words.

"Philosopher, orator, apostle, legislator, warrior, conqueror of ideas, restorer of rational dogmas, of a cult without images; the founder of twenty terrestrial empires and of one spiritual empire, that is Muhammad. As regards all standards by which human greatness may be measured, we may well ask, is there any man greater than he?"(Lamartine - Histoire de la Turquie, Paris 1854, Vol II, pp. 276-77:)
ബോസ്വര്‍ത്ത് സ്മിത്ത്
"He was Caesar and Pope in one; but he was Pope without Pope's pretensions, Caesar without the legions of Caesar: without a standing army, without a bodyguard, without a palace, without a fixed revenue; if ever any man had the right to say that he ruled by the right divine, it was Mohammed, for he had all the power without its instruments and without its supports."(Rev. Bosworth Smith, Mohammed and Mohammadanism, London 1874, p. 92:)
ആനി ബസന്‍റ്
മഹാനായ പ്രവാചകനെ കുറിച്ച് ആനി ബസന്‍റ്:
"It is impossible for anyone who studies the life and character of the great Prophet of Arabia, who knows how he taught and how he lived, to feel anything but reverence for that mighty Prophet, one of the great messengers of the Supreme. And although in what I put to you I shall say many things which may be familiar to many, yet I myself feel whenever I re-read them, a new way of admiration, a new sense of reverence for that mighty Arabian teacher."(Annie Besant, The Life and Teachings of Muhammad, Madras 1932, p. 4:)

മോണ്ട്ഗോമറി വാട്ട്
ചരിത്രകാരനായ മോണ്ട്ഗോമറി വാട്ട് പറയുന്നത് കാണുക:
"His readiness to undergo persecutions for his beliefs, the high moral character of the men who believed in him and looked up to him as leader, and the greatness of his ultimate achievement – all argue his fundamental integrity. To suppose Muhammad an impostor raises more problems than it solves. Moreover, none of the great figures of history is so poorly appreciated in the West as Muhammad."(Montgomery Watt, Mohammad at Mecca, Oxford 1953, p. 52:)

ജെയിംസ് മിക്നെര്‍
വിഖ്യാതനായ ജെയിംസ് മിക്നെരുടെ ഈ നിരീക്ഷണം സസൂക്ഷ്മമായ പഠനത്തിന് ശേഷമാണ് എന്ന് വ്യക്തം. പ്രവാചക ജീവിതത്തിന്‍റെ സൂക്ഷ്മ തലങ്ങള്‍ വരെ അദ്ദേഹം വിശകലനത്തിന് വിധേയമാക്കിയതായി കാണാം.
"Like almost every major prophet before him, Muhammad fought shy of serving as the transmitter of God's word, sensing his own inadequacy. But the angel commanded 'Read'. So far as we know, Muhammad was unable to read or write, but he began to dictate those inspired words which would soon revolutionize a large segment of the earth: "There is one God."

"In all things Muhammad was profoundly practical. When his beloved son Ibrahim died, an eclipse occurred, and rumors of God's personal condolence quickly arose. Whereupon Muhammad is said to have announced, 'An eclipse is a phenomenon of nature. It is foolish to attribute such things to the death or birth of a human-being.'
"At Muhammad's own death an attempt was made to deify him, but the man who was to become his administrative successor killed the hysteria with one of the noblest speeches in religious history: 'If there are any among you who worshipped Muhammad, he is dead. But if it is God you worshipped, He lives forever.'"(James A. Michener, 'Islam: The Misunderstood Religion' in Reader's Digest (American Edition), May 1955, pp. 68-70:)
മൈക്കല്‍ എച്ച് ഹാര്‍ട്ട്
ലോക ചരിത്രത്തെ സ്വാധീനിച്ച 100 മഹാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത് പ്രവാചകനെ പ്രതിഷ്ടിച്ച് അമേരിക്കക്കാരനായ മൈക്കല്‍ എച്ച് ഹാര്‍ട്ട് പറയുന്നത് കാണുക
ലോക ചരിത്രത്തെ സ്വാധീനിച്ച 100 മഹാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത് പ്രവാചകനെ പ്രതിഷ്ടിച്ച് അമേരിക്കക്കാരനായ മൈക്കല്‍ എച്ച് ഹാര്‍ട്ട് പറയുന്നത് കാണുക
"My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level." (Michael H. Hart, The 100: A Ranking of the Most Influential Persons in History, New York: Hart Publishing Company, Inc. 1978, p. 33:)
സരോജിനി നായിഡു
ഇന്ത്യയുടെ വാനമ്പാടിയായ കവയത്രി സരോജിനി നായിഡു :
“It was the first religion that preached and practiced democracy; for, in the mosque, when the call for prayer is sounded and worshippers are gathered together, the democracy of Islam is embodied five times a day when the peasant and king kneel side by side and proclaim: 'God Alone is Great'... “Sarojini Naidu, the famous Indian poetess says – S. Naidu, Ideals of Islam, Speeches and Writings, Madaras, 1918
തോമസ് കാര്‍ലൈ
തത്വജ്ഞാനിയായ തോമസ് കാര്‍ലൈല്‍ പറയുന്നത് കാണുക:
“how one man single-handedly, could weld warring tribes and Bedouins into a most powerful and civilized nation in less than two decades?”“…The lies (Western slander) which well-meaning zeal has heaped round this man (Muhammed) are disgraceful to ourselves only…How one man single-handedly, could weld warring tribes and wandering Bedouins into a most powerful and civilized nation in less than two decades….A silent great soul, one of that who cannot but be earnest. He was to kindle the world; the world’s Maker had ordered so." Thomas Caryle – Heros and Heros Worship

“He was the most faithful protector of those he protected, the sweetest and most agreeable in conversation. Those who saw him were suddenly filled with reverence; those who came near him loved him; they who described him would say, "I have never seen his like either before or after." He was of great taciturnity, but when he spoke it was with emphasis and deliberation, and no one could forget what he said...”Stanley Lane-Poole – Table Talk of the Prophet
ബര്‍ണാഡ് ഷാ
ആധുനിക ലോകത്തിന്‍റെ സാരഥ്യം ഏറ്റെടുക്കാന്‍ പ്രവാചകനെ പോലെ ഒരാള്‍ക്ക് മാത്രമേ കഴിയൂവെന്നും അങ്ങനെയോരാള്‍ക്ക് സമകാലിക സമസ്യകള്‍ക്ക് പരിഹാരം കാണുവാനും സമാധാനവും സന്തോഷവും സ്ഥാപിക്കാന്‍ കഴിയുമെന്നും താന്‍ വിശ്വസിക്കുന്നുവെന്ന് വിഖ്യാതനായ ബര്‍ണാഡ് ഷാ.
“I believe if a man like him were to assume the dictatorship of the modern world he would succeed in solving its problems in a way that would bring much needed peace and happiness.
I have studied him - the man and in my opinion is far from being an anti–Christ. He must be called the Savior of Humanity.
I have prophesied about the faith of Mohammad that it would be acceptable the Europe of tomorrow as it is beginning to be acceptable to the Europe of today.”George Bernard Shaw - The Genuine Islam Vol.No.8, 1936.

മുകളില്‍ അഭിപ്രായം പറഞ്ഞവരില്‍ ലോക ചരിത്രം പഠിച്ചവരും ലോകം കണ്ടവരും തത്വഞാനികളും ഉണ്ട്. ലോകത്തിന്‍റെ നായകത്വം ഏറ്റെടുക്കാന്‍ മാത്രം പ്രവാചകന്‍ പ്രാപ്തനാണ് എന്ന് ബര്‍ണാഡ് ഷാ പറയുമ്പോള്‍ കേരളത്തിലെ യുക്തിവാദികളുടെ മലപ്പുറത്തെ ലോകം കാണാത്ത ആചാര്യന്‍ പറയുന്നു പ്രവാചകന്‍ വെറും നിന്ദ്യന്‍ ആണെന്ന്. ഏതു അഭിപ്രായം ഉള്‍ക്കൊള്ളണം എന്ന് വിവേകമുള്ളവര്‍ തീരുമാനിക്കുക.
നബിയെ കുറിച്ച് കൃത്യമായി പഠിച്ചു അഭിപ്രായം രേഖപ്പെടുത്തിയ ഈ മഹാന്മാരേക്കാള്‍ നിങ്ങള്‍ക്ക് ബുദ്ധിയും വിവേകവും ഉണ്ടെന്ന് ഞങ്ങള്‍ക്കിതുവരെ ബോധ്യപ്പെട്ടിട്ടില്ല. ഞങ്ങളോട് ക്ഷമിക്കുക. ഇനി നിങ്ങള്‍ പറയുന്ന അതേ വാചകം തന്നെ കടം കൊണ്ട് പറയുകയാണെങ്കില്‍ 'ആറാം നൂറ്റാണ്ടിലെ ഈ മനുഷ്യന്' ഇത്രയധികം മഹാന്മാരെ സ്വാധീനിക്കാനും അത്ഭുതപ്പെടുതാനും കഴിഞ്ഞുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ഞങ്ങള്‍ക്ക് അനുകരണീയനായ നേതാവാണ്.ചരിത്രകാരനായ ലാമാര്‍ടിന്‍ അഭിപ്രായപ്പെട്ടത് പോലെ മനുഷ്യ മഹത്വത്തിന്റെ മുഴുവന്‍ മാനദണ്ടങ്ങള്‍ എടുത്ത് പരിശോധിച്ചാലും പ്രവാചനേക്കാള്‍ മഹാനായ ഒരാളെ നിങ്ങള്‍ക്ക് ചൂണ്ടി കാണിച്ചു തരാന്‍ കഴിയുമോ? ഇല്ലെന്ന് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരു പോലെ തീര്‍ച്ചയാണ്. അതിനാല്‍ പ്രവാചകനെ സ്നേഹിക്കുന്ന കോടാനു കോടി അനുയായികളില്‍ ഒരാളായതില്‍ ഞങ്ങള്‍ അഭിമാനിക്കട്ടെ. ഈ അഭിമാനത്തെ കവച്ചു വെക്കാനും നിറം കെടുത്താനും നിങ്ങളുടെ പരിഹാസങ്ങള്‍ക്ക് കരുത്തില്ല എന്ന് കൂടി മനസ്സിലാക്കുക.
"ഇനി നിങ്ങള്‍ പറയുന്ന അതേ വാചകം തന്നെ കടം കൊണ്ട് പറയുകയാണെങ്കില്‍ 'ആറാം നൂറ്റാണ്ടിലെ ഈ മനുഷ്യന്' ഇത്രയധികം മഹാന്മാരെ സ്വാധീനിക്കാനും അത്ഭുതപ്പെടുതാനും കഴിഞ്ഞുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ഞങ്ങള്‍ക്ക് അനുകരണീയനായ നേതാവാണ്.ചരിത്രകാരനായ ലാമാര്‍ടിന്‍ അഭിപ്രായപ്പെട്ടത് പോലെ മനുഷ്യ മഹത്വത്തിന്റെ മുഴുവന്‍ മാനദണ്ടങ്ങള്‍ എടുത്ത് പരിശോധിച്ചാലും പ്രവാചനേക്കാള്‍ മഹാനായ ഒരാളെ നിങ്ങള്‍ക്ക് ചൂണ്ടി കാണിച്ചു തരാന്‍ കഴിയുമോ? ഇല്ലെന്ന് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരു പോലെ തീര്‍ച്ചയാണ്."
ReplyDeleteനസറുദ്ധീന്‍ മണ്ണാര്‍ക്കാട്. താങ്കള്‍ ഇവിടെ തുറന്നടിച്ചത് എല്ലാ ഓരോ മുസ്‌ലിമിന്റെയും (കേവലം നാമധാരികളല്ല) ഹൃദയത്തില്‍ നിന്നുള്ള പ്രഖ്യാപനമാണ്. വലിയ ബുദ്ധിജീവികള്‍ എന്ന് സ്വയം തീരുമാനിച്ചു നടക്കുന്ന 'യുക്തിക്ക് വാതം' പിടിച്ച യുക്തിവാതികളോട് സഹതാപമേ തോന്നാറുള്ളൂ. യദാര്‍ത്ഥത്തില്‍ ദൈവവിശ്വാസികളാണ് യുക്തിവാദികള്‍.കാരണം യുക്തിക്ക് നിരക്കുന്നത് അവരേ പറയുന്നുള്ളൂ.. താങ്കളില്‍ ഇനിയും ഇത്തരം എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.
Suprr
ReplyDeleteഇസ്‌ലാമിന്റെ ഭരണം
ReplyDelete----------------
ഭരണങ്ങളിൽ
നല്ല ഭരണം
ഇസ്‌ലാമിന്റെ
ഭരണമാണെന്ന് ഇന്നോളമുള്ള അറിവുകളൊക്കെ തെളിവുകൾ
നിരത്തിയാണ്
പറഞ്ഞുവെച്ചത്!
ഇന്ന്
ഇസ്‌ലാമിക
ഭരണമെന്നു
കേൾക്കുമ്പോൾ
വെറുപ്പും വിദ്വേഷവും തലയിലേറ്റിയ
ചവറുകളൊക്കെ
അഫ്ഗാനിലെ
താലിബാന്റെ
വികൃതികളാണ് ചൂണ്ടിക്കാണിക്കുന്നത്!
അല്ലകൂട്ടരെ,
അറേബ്യയിലെ
സർവ്വജന
സൗഹാർദ്ദത്തിൽ
തിളങ്ങുന്ന
ഖത്തറും കുവൈത്തും
ദുബായിയും ഒമാനു...മൊന്നും നിങ്ങളിന്നോളം
കണ്ടിട്ടില്ലേ?
ഇസ്‌ലാമിക
ഭരണത്തിന്റെ ബാലപാഠമറിയാത്ത
താലിബാനാണ്
ഇസ്‌ലാമോതുന്ന മാനവികതയുടെ മാതൃകയെന്ന്
ആരാണ് പറഞ്ഞത്..?
ആയിരത്താണ്ടോളം
ഭാരതം ഭരിച്ച
മുസ്‌ലിംകൾ
ഇന്നത്തെപോലെ
ഭക്ഷണവും
വസ്ത്രവും നോക്കി
തല്ലാനും കൊല്ലാനും
പഠിപ്പിക്കാതെ
മാനവികത തേടുന്ന സൗന്ദര്യമൊരുക്കാനാണ്
പഠിപ്പിച്ചതെന്ന്
താജ് മഹൽനെ ചൂണ്ടി
ചരിത്രം പറയുന്നു!!
അറിയുക,
തിരുനബി സമ്മാനിച്ച
ഇസ്‌ലാമിക
ഭരണത്തെക്കാൾ
പുതുമയുള്ള ഭരണം
നിങ്ങൾ സമ്മാനിച്ചാൽ
ലോകമത്
കൈകൾ നീട്ടി സ്വീകരിക്കും-
ആ കൈകൾക്കിടയിൽ
ദിനമഞ്ചുനേരം പ്രാർത്ഥനക്കായി ഉയർത്തുന്ന
മുസ്‌ലീംകളുടെ
കൈകളും
നീളുന്നതു കാണാം.
പിന്നെ
ഇവിടെയൊരാളും
ഇസ്‌ലാമിക ഭരണത്തിന്റെ
മഹത്ത്വമോതാൻ നാവനക്കുന്നതു കാണുകില്ല.
<> <> <> <> <> <> <> <> <>
സുലൈമാൻ പെരുമുക്ക്
😘 😘 😘
Delete