ആധുനിക ജൈവ ശാസ്ത്ര സമസ്യകള്‍ക്കെല്ലാം പരിഹാരം എന്ന നിലയ്ക്കാണ് പരിണാമ വാദികള്‍ പരിണാമ വാദത്തെ
പരിചയ പ്പെടുത്തുന്നത്. പരിണാമത്തെ പരിചയപ്പെടുത്തുന്ന ബ്ലോഗ്ഗുകളും
യുക്തിവാദി ബ്ലോഗ്ഗുകളും പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടാവുന്ന
വസ്തുതയാണിത്. നവ നാസ്തികതയുടെ ഈ നൂറ്റാണ്ടിലെ പ്രചാരകനായ റിച്ചാര്‍ഡ്
ഡോക്കിന്‍സിന്‍റെ രചനകളും ഇതിനപവാദമല്ല. തന്‍റെ പുസ്തകമായ 'The God
Delusion 'ലൂടെ അദ്ദേഹം ആവര്‍ത്തിച്ചു ആണയിടുന്നത് ഇത് തന്നെയാണ്. കോടാനു
കോടി മില്യണ്‍ ഡോളര്‍ ചെലവിട്ട ഗവേഷണ പരീക്ഷണങ്ങള്‍ കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികം വര്‍ഷം
ഒരു വശത്ത് തകൃതിയായി നടക്കുമ്പോഴും ഡാര്‍വിന്‍റെ പരിണാമ വാദം ഇന്നും ശൈശവ
ദശയില്‍ തന്നെയാണ്. ഒരടി മുന്നോട്ടു നടക്കുകയും അതേ സമയം തന്നെ രണ്ടടി
പുറകോട്ടു നടക്കുകയും ഫലത്തില്‍ ഒരടി പുറകോട്ടു പോവുകയും ചെയ്യുന്ന ഒരു
തിയറിയായി പരിണാമ വാദം മാറിയിരിക്കുന്നു.
മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവി വര്‍ഗ്ഗങ്ങളുടെ പരിണാമവും വര്‍ഗീഗരണവും വളര്‍ച്ചയും വികാസവും വിശദീകരിക്കാന്‍ പര്യപതമാണെന്ന് അവകാശപ്പെടുന്ന പരിണാമ വാദം ജന്തു ജാലങ്ങളുടെ അടിസ്ഥാന ഘടകമായ ഒരു കോശത്തിന്‍റെ ഘടനാ സങ്കീര്‍ണ്ണത പോലും വിശദീകരിക്കാന്‍ പര്യാപത്മല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് കൊണ്ട് തന്നെയാണ് ജീവോല്‍പത്തി ചര്‍ച്ചകള്‍ക്ക് മുതിരാതെ നേരെ പരിണാമ ചര്‍ച്ചകളിലേക്ക് പരിണാമ വാദികള്‍ കടക്കുന്നതും.
പരിണാമ ചര്‍ച്ചകള്‍ പലപ്പോഴും വൈകാരികമായാണ് പലരും ഏറ്റെടുക്കുന്നത്. നാസ്തികനായാലും ആസ്തികനായാലും കാര്യം തഥൈവ. കാര്യ ഗൌരവ ചര്‍ച്ചകള്‍ ഇത്തരം വൈകാരിക പ്രകടനങ്ങളില്‍ മുങ്ങി പോവുകയാണ് പതിവ്. പരിണാമ വാദികള്‍ ശാസ്ത്ര വാദികളും പരിണാമ വാദത്തെ ചോദ്യം ചെയ്യുന്നവര്‍ പിന്തിരിപ്പന്‍ മൌലിക വാദികളും ആണെന്ന മുന്‍ ധാരണ വെച്ച് ഇത്തരം ഗൌരവ ചര്‍ച്ചകള്‍ക്ക് മുന്നോട്ടു പോവാന്‍ കഴിയില്ല എന്നെങ്കിലും ചുരുങ്ങിയ പക്ഷം നാം മനസ്സിലാക്കണം. ശാസ്ത്ര ലോകത്ത് നിന്ന് തന്നെ പരിണാമ വാദത്തെ ചോദ്യം ചെയ്യുന്ന എതിര്‍ ശബ്ദങ്ങള്‍ ഉയരുമ്പോള്‍ പ്രത്യേകിച്ചും ശാസ്ത്രത്തിന്‍റെ കുത്തക അവകാശപ്പെടാന്‍ പരിണാമ വാദികള്‍ക്ക് ആവില്ല തന്നെ. പരിണാമ വാദത്തിന്‍റെ ഈറ്റില്ലമായ യൂറോപ്പിലും പോറ്റില്ലമായ അമേരിക്കയിലും വരെ ആസൂത്രണ വാദം സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ശാസ്ത്രത്തിന്‍റെ പേര് പറഞ്ഞു ഒരു വിഭാഗം മറ്റുള്ളവരെ പിന്തിരിപ്പന്മാരായി ചിത്രീകരിക്കുന്നത് ന്യായീകരിക്കാനാവില്ല.
ആമുഖമായി ഇത്രയും പറഞ്ഞു വെച്ചത് ഇനി പറയാന്‍ പോവുന്ന കാര്യങ്ങള്‍ കേവലം വൈകാരികമായി മാത്രം എടുക്കാതെ കാര്യ ഗൌരവത്തോടെ ഉള്‍കൊള്ളാന്‍ തയ്യാറാവണം എന്ന് ആവശ്യപ്പെടാന്‍ ആണ്. പ്രത്യേകിച്ചും പരിണാമ വാദത്തിന്‍റെ മൂലക്കല്ലില്‍ സ്പര്‍ശിക്കുന്ന വിഷയമായതിനാല്‍ ഇത്തരം ഒരാമുഖം നല്ലതാണെന്ന് തോന്നുന്നു.
കോശം (cell ) എന്ന മഹാത്ഭുതം!
ഒരു ജീവിയുടെ ഘടനാ പരവും ജൈവിക ധര്‍മ്മപരവുമായ അതി സൂക്ഷമമായ കണികയാണ് കോശം. ജീവന്‍റെ അടിസ്ഥാന ഘടകമാണ് കോശം.റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്. ബാക്റ്റീരിയ തുടങ്ങിയ ചില ജീവജാലങ്ങൾ ഏകകോശജീവികളാണ്. മനുഷ്യൻ തുടങ്ങിയ മറ്റു ചില ജീവജാലങ്ങളാകട്ടെ ബഹുകോശജീവികളാണ്. മനുഷ്യശരീരത്തിൽ 1014 കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. ഒരു കോശത്തിന്റെ വലിപ്പം ഏകദേശം 10 മൈക്രോമീറ്ററും, ഭാരം ഒരു നാനോഗ്രാമും ആണ്. ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കലകൾ എന്നറിയപ്പെടുന്നു.രക്തം, അസ്ഥികല,പേശീകല, ആവരണകല, യോജകകല, നാഡീകല തുടങ്ങിയവ ഉദാഹരണങ്ങൾ.
കോശത്തിൽ വിവിധ ധർമ്മങ്ങൾ നിർവഹിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്.അവ പൊതുവെ കോശാംഗങ്ങൾ എന്നറിയപ്പെടുന്നു.കോശത്തെ പൊതിഞ്ഞുകാണുന്ന കോശസ്തരം,കോശത്തിനുള്ളിലെ ദ്രാവകഭാഗമായ കോശദ്രവ്യം, കോശത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കോശകേന്ദ്രമായ മർമ്മം 'കോശാസ്ഥികൂടം' എന്ന് വിശേഷിക്കപ്പെടുന്ന അന്തർദ്രവ്യജാലിക മാംസ്യനിർമ്മാണം നടത്തുന്ന റൈബോസോം രാസാഗ്നികൾ നിറഞ്ഞ ലൈസോസോം കോശവിഭജനത്തെ സഹായിക്കുന്ന സെൻട്രോസോം തുടങ്ങിയവയാണ് സസ്യകോശങ്ങളിലും ജന്തുകോശങ്ങളിലും പൊതുവായി കാണപ്പെടുന്ന ഘടകങ്ങൾ ആണ്.സസ്യകോശങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്.ഇതുകൂടാതെ സസ്യകോശത്തിൽ പ്രകാശ സംശ്ളേഷണത്തിന് ആവശ്യമായ ഹരിതകണവുംഫേനരസം നിറഞ്ഞ ഫേനവുംകാണുന്നു. ജനിതകവിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് മർമ്മത്തിനുള്ളിലുള്ള ഡി. എൻ. എ യിൽ ആണ്. (വിക്കിപീഡിയ)
ചിത്രത്തില്‍ കാണുന്നത് പോലെ അതി സങ്കീര്‍ണ്ണമായ ഘടനയും അതിലേറെ സങ്കീര്‍ണ്ണമായ ധര്‍മ്മവുമാണ് കോശത്തിന്. കോശത്തിന്‍റെ കേന്ദ്രമാണ് നൂക്ലിയസ്. നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ സങ്കീര്‍ണ്ണം ആണ് ന്യൂക്ളിയസ്സിനുള്ളത്. റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ " ഒരു കോശത്തിന്‍റെ ന്യൂക്ലിയസ്സില്‍ മാത്രം 30 വോള്യം വരുന്ന എന്‍സൈക്ലോപീടിയ ബ്രിട്ടാനിക്കയില്‍ ഉള്‍കൊള്ളുന്ന വിവരതെക്കാള്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു".
ഒന്നാലോചിച്ചു നോക്കൂ.നമ്മുടെ ശരീരത്തിലെ കോടാനു കോടി വരുന്ന കോശങ്ങളില്‍ സൂക്ഷിക്കപ്പെട്ട വിവരങ്ങളുടെ കണക്കല്ല ഇത്. കേവലം ഒരു കോശത്തിലെ ന്യൂക്ലിയസ്സില്‍ ഉള്‍കൊള്ളുന്ന വിവരമാണിത്. അപ്പോള്‍ കോടാനു കോടി വരുന്ന കോശങ്ങളില്‍ ഉള്‍കൊള്ളുന്ന വിവരങ്ങളുടെ കണക്ക് എത്ര വരും? അചിന്തനീയമായ കണക്കുകള്‍ മനസ്സില്‍ തെളിയുന്നുണ്ടോ? എന്നാല്‍ അതിലേറെ സങ്കീര്‍ണ്ണമായ ധര്‍മ്മവും ഘടനയും ആണ് കൊശത്തിനുള്ളത്.അതി സൂക്ഷ്മമായ ഒരു മെഷിന്‍ പോലെ നിരന്തരം പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ഘടകങ്ങള്‍ ആണ് കോശത്തില്‍ ഉള്ളത്.
കോശം എന്ന മഹാ നഗരം
ഡാര്‍വിന്‍ വളരെ ലളിതം എന്ന് കരുതിയിരുന്ന കോശം ഒരു മഹാ നഗരത്തിന്‍റെ സങ്കീര്‍ണ്ണ ഡിസൈനിനെക്കാള്‍ വിസ്മയ ജനകമാണ്. സദാ സജീവമായ ഒരു തിരക്കുള്ള നഗരത്തെക്കാള്‍ സങ്കീര്‍ണ്ണ ഘടനയാണ് കൊശതിനുള്ളത്. ഒരു ചിത്രം കാണുക:
ഒരു മഹാ നഗരത്തില്‍ കാണുന്ന തരത്തില്‍ ഡിസൈനും , എനര്‍ജി ജെനരേറ്റരുകളും, മരാമത്ത് സംവിധാനങ്ങളും , അകത്തേക്കും പുറത്തേക്കും വാര്‍ത്താ വിനിമയ സംവിധാനങ്ങളും, സുരക്ഷാ ഭടന്മാരും, ചുറ്റുമതിലുകളും,മാലിന്യ നിക്ഷേപ സ്ഥലങ്ങളും എല്ലാം അടങ്ങിയ 'കോശ നഗരം ' കോശത്തിന്‍റെ സങ്കീര്‍ണ്ണതയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
കോശ നഗരത്തിലെ പ്രധാന വകുപ്പുകള്‍:
ഹാര്‍ഡ് വയറും സോഫ്റ്റ് വയറും:
ഒരു മൌസും കീ ബോഡും മതര്‍ ബോഡും മോണിട്ടറും മറ്റു കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങളും ചേര്‍ന്നാല്‍ ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുമോ? ഇല്ല. അതിലേക്കു ആവശ്യമായ ഒപെരേറ്റിംഗ് സിസ്റ്റം അഥവാ സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്. ഒരു മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കാനും ഇത് പോലെ ഒപെരേറ്റിംഗ് സിസ്റ്റം ആവശ്യമുണ്ട്. എന്നാല്‍ ഒരു കംബ്യൂട്ടരോ അല്ലെങ്കില്‍ മൊബൈല്‍ ഫോണോ തുറന്നു നോക്കിയാല്‍ ഈ സോഫ്റ്റ്‌വെയര്‍ നമുക്ക് കണ്ടെത്താനാവില്ല. എന്നാല്‍ ആ ഉപകരണങ്ങളില്‍ ഈ സോഫ്റ്റ്‌വെയര്‍ ഉണ്ട് താനും.
അത് പോലെ ഒരു കോശത്തില്‍ ഒരു ഒപെരേറ്റിംഗ് സിസ്റ്റം ഉണ്ട്.ഒട്ടനവധി വിവരങ്ങള്‍ ഈ കോശത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മൈക്രോ സ്ക്രോപ് ചിത്രങ്ങള്‍ക്ക് ഈ സോഫ്റ്റ്‌വെയര്‍ കണ്ടെത്താനാവില്ല. അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ നമ്മുടെ ഇന്ദ്രീയങ്ങള്‍ക്ക് അതീതമാണ് എന്ന് പറയേണ്ടി വരും. അമിനോ ആസിടുകളുടെ കെമിക്കല്‍ കൂടിചേരലിലൂടെ ഈ വിവരങ്ങള്‍ ഉണ്ടാക്കപ്പെടുന്നില്ല. എങ്കില്‍ പിന്നെ എവിടെ നിന്നാണ് ഈ വിവരങ്ങള്‍? ഒരു ലൈബ്രറിക്ക് ഉള്‍കൊള്ളാനാവാത്ത വിവരങ്ങള്‍ ഒരു കോശത്തില്‍ എങ്ങനെ വന്നു?
പരിണാമവും ജൈവ കോശത്തിന്‍റെ സങ്കീര്‍ണ്ണതയും:
ചാള്‍സ് ഡാര്‍വിന്‍ തന്‍റെ തിയറി അവതരിപ്പിക്കുമ്പോള്‍ കോശത്തിന്റെ സങ്കീര്ന്നതയെ കുറിച്ച് ശാസ്ത്രം ഏറെയൊന്നും അറിഞ്ഞിരുന്നില്ല. കോശത്തിന്‍റെ ഘടനയോ അതിന്റെ പ്രവര്‍ത്തന രീതിയോ എങ്ങനെയാണെന്ന് ശാസ്ത്ര ലോകത്തിനു ഒരു പിടിയുമുണ്ടായിരുന്നില്ല. കോശം ശാസ്ത്രത്തിനു ഒരു നിഗൂടതകള്‍ ബാക്കിയാക്കിയ ബ്ലാക്ക് ബോക്സ് ആയിരുന്നു. അതിനാല്‍ തന്നെ കോശം വളരെ ലളിതം ആണ് എന്ന് അദ്ദേഹം വിശ്വസിച്ചു. ശാസ്ത്രം വളരുമ്പോള്‍ പരിണാമ വാദത്തെ വിഷധീകരിക്കുമാര് കോശത്തിന്‍റെ വിവരങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം പ്രത്യാശ വെച്ച് പുലര്‍ത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രതീക്ഷകളെ മുഴുവന്‍ തകിടം മറിച്ചു കൊണ്ടാണ് കോശത്തിന്‍റ സങ്കീര്‍ണ്ണത വെളിവാക്കപ്പെട്ടത്. ഡാര്‍വിനു ശേഷം ഒന്നര നൂറ്റാണ്ടോളം പിന്നിട്ടു. ഇന്നും കോശത്തിന്‍റെ ഘടന പരിണാമ വാദത്തിനു ഒരു കീറാ മുട്ടിയായി തന്നെ തുടരുന്നു.
ക്രമാനുഗതമായ വികാസത്തിലൂടെ അതി സങ്കീര്‍ണ്ണമായ ജൈവ ഘടകങ്ങള്‍
ഉണ്ടാവുന്നില്ലെങ്കില്‍ തന്‍റെ പരിണാമ വാദ തകര്‍ന്നു തരിപ്പണമാകുമെന്നു ഡാര്‍വിന്‍ തന്നെ അഭിപ്രായ പെട്ടിട്ടുണ്ട്. ("If it could be
demonstrated that any complex organ existed which could not possibly have been
formed by numerous, successive, slight modifications, my theory would
absolutely break down."--Charles Darwin, Origin of Species )
ജൈവ കോശം അത്ര സങ്കീര്‍ണ്ണം അല്ലെന്നു വിശ്വസിച്ചിരുന്ന അദേഹം സങ്കീര്‍ണ്ണ ഘടനയില്ലാത്ത കോശങ്ങള്‍ കൂടി ചേര്‍ന്ന് സങ്കീര്‍ണ്ണ അവയവങ്ങള്‍ രൂപപ്പെടും എന്ന് വിശ്വസിചിട്ടുണ്ടാകാം. എന്നാല്‍ കോശം തന്നെ അതി സങ്കീര്ന്നമാനെന്നു തെളിഞ്ഞതോടെ കോശത്തിന്‍റെ അതി സങ്കീര്‍ണ്ണത വിശദീകരിക്കുക എന്ന കനത്ത വെല്ലുവിളിയെ അഭി മുഖീകരിക്കുകയാണ് പരിണാമ വാദം.
കോശത്തിന്‍റെ അതി സങ്കീര്‍ണ്ണത (
ഒരു കോശത്തെ കുറിച്ച് പോലും വിശദീകരിക്കാന്‍ ആവാത്ത തിയറി ആസൂത്രണത്തെ അടിവരയിടുകയാണ് ചെയ്യുന്നുന്നത്.
മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവി വര്‍ഗ്ഗങ്ങളുടെ പരിണാമവും വര്‍ഗീഗരണവും വളര്‍ച്ചയും വികാസവും വിശദീകരിക്കാന്‍ പര്യപതമാണെന്ന് അവകാശപ്പെടുന്ന പരിണാമ വാദം ജന്തു ജാലങ്ങളുടെ അടിസ്ഥാന ഘടകമായ ഒരു കോശത്തിന്‍റെ ഘടനാ സങ്കീര്‍ണ്ണത പോലും വിശദീകരിക്കാന്‍ പര്യാപത്മല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് കൊണ്ട് തന്നെയാണ് ജീവോല്‍പത്തി ചര്‍ച്ചകള്‍ക്ക് മുതിരാതെ നേരെ പരിണാമ ചര്‍ച്ചകളിലേക്ക് പരിണാമ വാദികള്‍ കടക്കുന്നതും.
പരിണാമ ചര്‍ച്ചകള്‍ പലപ്പോഴും വൈകാരികമായാണ് പലരും ഏറ്റെടുക്കുന്നത്. നാസ്തികനായാലും ആസ്തികനായാലും കാര്യം തഥൈവ. കാര്യ ഗൌരവ ചര്‍ച്ചകള്‍ ഇത്തരം വൈകാരിക പ്രകടനങ്ങളില്‍ മുങ്ങി പോവുകയാണ് പതിവ്. പരിണാമ വാദികള്‍ ശാസ്ത്ര വാദികളും പരിണാമ വാദത്തെ ചോദ്യം ചെയ്യുന്നവര്‍ പിന്തിരിപ്പന്‍ മൌലിക വാദികളും ആണെന്ന മുന്‍ ധാരണ വെച്ച് ഇത്തരം ഗൌരവ ചര്‍ച്ചകള്‍ക്ക് മുന്നോട്ടു പോവാന്‍ കഴിയില്ല എന്നെങ്കിലും ചുരുങ്ങിയ പക്ഷം നാം മനസ്സിലാക്കണം. ശാസ്ത്ര ലോകത്ത് നിന്ന് തന്നെ പരിണാമ വാദത്തെ ചോദ്യം ചെയ്യുന്ന എതിര്‍ ശബ്ദങ്ങള്‍ ഉയരുമ്പോള്‍ പ്രത്യേകിച്ചും ശാസ്ത്രത്തിന്‍റെ കുത്തക അവകാശപ്പെടാന്‍ പരിണാമ വാദികള്‍ക്ക് ആവില്ല തന്നെ. പരിണാമ വാദത്തിന്‍റെ ഈറ്റില്ലമായ യൂറോപ്പിലും പോറ്റില്ലമായ അമേരിക്കയിലും വരെ ആസൂത്രണ വാദം സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ശാസ്ത്രത്തിന്‍റെ പേര് പറഞ്ഞു ഒരു വിഭാഗം മറ്റുള്ളവരെ പിന്തിരിപ്പന്മാരായി ചിത്രീകരിക്കുന്നത് ന്യായീകരിക്കാനാവില്ല.
ആമുഖമായി ഇത്രയും പറഞ്ഞു വെച്ചത് ഇനി പറയാന്‍ പോവുന്ന കാര്യങ്ങള്‍ കേവലം വൈകാരികമായി മാത്രം എടുക്കാതെ കാര്യ ഗൌരവത്തോടെ ഉള്‍കൊള്ളാന്‍ തയ്യാറാവണം എന്ന് ആവശ്യപ്പെടാന്‍ ആണ്. പ്രത്യേകിച്ചും പരിണാമ വാദത്തിന്‍റെ മൂലക്കല്ലില്‍ സ്പര്‍ശിക്കുന്ന വിഷയമായതിനാല്‍ ഇത്തരം ഒരാമുഖം നല്ലതാണെന്ന് തോന്നുന്നു.
കോശം (cell ) എന്ന മഹാത്ഭുതം!
ഒരു ജീവിയുടെ ഘടനാ പരവും ജൈവിക ധര്‍മ്മപരവുമായ അതി സൂക്ഷമമായ കണികയാണ് കോശം. ജീവന്‍റെ അടിസ്ഥാന ഘടകമാണ് കോശം.റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്. ബാക്റ്റീരിയ തുടങ്ങിയ ചില ജീവജാലങ്ങൾ ഏകകോശജീവികളാണ്. മനുഷ്യൻ തുടങ്ങിയ മറ്റു ചില ജീവജാലങ്ങളാകട്ടെ ബഹുകോശജീവികളാണ്. മനുഷ്യശരീരത്തിൽ 1014 കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. ഒരു കോശത്തിന്റെ വലിപ്പം ഏകദേശം 10 മൈക്രോമീറ്ററും, ഭാരം ഒരു നാനോഗ്രാമും ആണ്. ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കലകൾ എന്നറിയപ്പെടുന്നു.രക്തം, അസ്ഥികല,പേശീകല, ആവരണകല, യോജകകല, നാഡീകല തുടങ്ങിയവ ഉദാഹരണങ്ങൾ.
കോശത്തിൽ വിവിധ ധർമ്മങ്ങൾ നിർവഹിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്.അവ പൊതുവെ കോശാംഗങ്ങൾ എന്നറിയപ്പെടുന്നു.കോശത്തെ പൊതിഞ്ഞുകാണുന്ന കോശസ്തരം,കോശത്തിനുള്ളിലെ ദ്രാവകഭാഗമായ കോശദ്രവ്യം, കോശത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കോശകേന്ദ്രമായ മർമ്മം 'കോശാസ്ഥികൂടം' എന്ന് വിശേഷിക്കപ്പെടുന്ന അന്തർദ്രവ്യജാലിക മാംസ്യനിർമ്മാണം നടത്തുന്ന റൈബോസോം രാസാഗ്നികൾ നിറഞ്ഞ ലൈസോസോം കോശവിഭജനത്തെ സഹായിക്കുന്ന സെൻട്രോസോം തുടങ്ങിയവയാണ് സസ്യകോശങ്ങളിലും ജന്തുകോശങ്ങളിലും പൊതുവായി കാണപ്പെടുന്ന ഘടകങ്ങൾ ആണ്.സസ്യകോശങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്.ഇതുകൂടാതെ സസ്യകോശത്തിൽ പ്രകാശ സംശ്ളേഷണത്തിന് ആവശ്യമായ ഹരിതകണവുംഫേനരസം നിറഞ്ഞ ഫേനവുംകാണുന്നു. ജനിതകവിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് മർമ്മത്തിനുള്ളിലുള്ള ഡി. എൻ. എ യിൽ ആണ്. (വിക്കിപീഡിയ)
കോശ ഘടന |
ഒന്നാലോചിച്ചു നോക്കൂ.നമ്മുടെ ശരീരത്തിലെ കോടാനു കോടി വരുന്ന കോശങ്ങളില്‍ സൂക്ഷിക്കപ്പെട്ട വിവരങ്ങളുടെ കണക്കല്ല ഇത്. കേവലം ഒരു കോശത്തിലെ ന്യൂക്ലിയസ്സില്‍ ഉള്‍കൊള്ളുന്ന വിവരമാണിത്. അപ്പോള്‍ കോടാനു കോടി വരുന്ന കോശങ്ങളില്‍ ഉള്‍കൊള്ളുന്ന വിവരങ്ങളുടെ കണക്ക് എത്ര വരും? അചിന്തനീയമായ കണക്കുകള്‍ മനസ്സില്‍ തെളിയുന്നുണ്ടോ? എന്നാല്‍ അതിലേറെ സങ്കീര്‍ണ്ണമായ ധര്‍മ്മവും ഘടനയും ആണ് കൊശത്തിനുള്ളത്.അതി സൂക്ഷ്മമായ ഒരു മെഷിന്‍ പോലെ നിരന്തരം പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ഘടകങ്ങള്‍ ആണ് കോശത്തില്‍ ഉള്ളത്.
കോശം എന്ന മഹാ നഗരം
ഡാര്‍വിന്‍ വളരെ ലളിതം എന്ന് കരുതിയിരുന്ന കോശം ഒരു മഹാ നഗരത്തിന്‍റെ സങ്കീര്‍ണ്ണ ഡിസൈനിനെക്കാള്‍ വിസ്മയ ജനകമാണ്. സദാ സജീവമായ ഒരു തിരക്കുള്ള നഗരത്തെക്കാള്‍ സങ്കീര്‍ണ്ണ ഘടനയാണ് കൊശതിനുള്ളത്. ഒരു ചിത്രം കാണുക:
ഒരു മഹാ നഗരത്തില്‍ കാണുന്ന തരത്തില്‍ ഡിസൈനും , എനര്‍ജി ജെനരേറ്റരുകളും, മരാമത്ത് സംവിധാനങ്ങളും , അകത്തേക്കും പുറത്തേക്കും വാര്‍ത്താ വിനിമയ സംവിധാനങ്ങളും, സുരക്ഷാ ഭടന്മാരും, ചുറ്റുമതിലുകളും,മാലിന്യ നിക്ഷേപ സ്ഥലങ്ങളും എല്ലാം അടങ്ങിയ 'കോശ നഗരം ' കോശത്തിന്‍റെ സങ്കീര്‍ണ്ണതയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
കോശ നഗരത്തിലെ പ്രധാന വകുപ്പുകള്‍:
- മേയര്‍ (The NUCLEUS): ന്യൂക്ലിയസ്
ആണ് ഒരു കോശത്തിന്‍റെ ബുദ്ധി കേന്ദ്രവും കോശത്തിന്‍റെ നിയന്ത്രണ
കേന്ദ്രവും. ഡി എന്‍ എ ബ്ലൂ പ്രിന്‍റ് ഉപയോഗിച്ച് ന്യൂക്ലിയസ് അതിന്‍റെ
ധര്‍മ്മം കൃത്യമായി നിര്‍വഹിക്കുന്നു.
- എനര്‍ജി ജനരേട്ടര്‍ (RIBOSOMES): ന്യൂക്ലിയസ്സിനു വേണ്ടി പ്രോടീന്‍ സിന്തസിസ് നടത്തുന്നത് റൈബോ സോംസ് ആണ്. പോഷകങ്ങളിലെ അസംസ്കൃത വസ്തുക്കളെയും അമിനോ അസിഡുകളെയും കൂട്ടി പ്രോടീന്‍ ഉണ്ടാക്കുന്ന ജോലി റൈബോസോമിന്‍റെതാണ് . ഒരു ഇഷ്ടിക ചൂളയുടെ ധര്‍മ്മമാണ് റൈബോസോം നിര്‍വ്വഹിക്കുന്നത്.
- റോഡ്- ഹൈ വേ (The ENDOPLASMIC
RETICULUM ): കോശത്തിലെ റോഡുകള്‍ ആണ് ER സിസ്റ്റം. കൊശത്തിനകത്തു ചരക്കു നീക്കം സാധ്യമാക്കുന്നത് ഇവയാണ്.
- ചുറ്റു മതില്‍ (CELL MEMBRANE): കോശ സ്തരം കോശത്തിന് ചുറ്റും സുരക്ഷാ കവചം ഒരുക്കുകയും കോശത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. കോശത്തിന് ആവശ്യമായ പോഷകങ്ങള്‍ വലിചെടുക്കുന്നതും കോശ സ്തരമാണ്.
- സ്റ്റീല്‍ ഫ്രെയിം (CYTOSKELETON ): കോശത്തിന് ആകൃതി നല്‍കുന്നത് സൈടോ സ്കെല്ടന്‍റെ ധര്‍മ്മമാണ്.
- പാര്‍ക്ക് (CYTOPLASM):കൊശത്തിനകത്തെ പാര്‍ക്ക് എന്നറിയപ്പെടുന്ന സൈടോപ്ലാസം ഒരു സെമി ഫ്ലൂയിഡ് ആണ്
- . പോസ്റ്റ് ഓഫീസ് (GOLGI APPARATUS ):പോസ്റ്റ് ഓഫീസ് പോലെ ഗുഡ്സ് സെല്ലിന്‍റെ ഒരു ഭാഗത്ത് നിന്ന് മറ്റു ഭാഗങ്ങളിലേക്ക് ലേക്ക് ഷിപ്പ് ചെയ്യുന്ന ജോലി ഇവ നിവ്വഹിക്കുന്നു.
- സോളാര്‍ പ്ലാന്‍റ്(CHLOROPLASTS ): സസ്യ കോശത്തിNTE ഭാഗമായ ക്ലോറോ പ്ലാസ്റ്റുകള്‍ സൌരോര്‍ജ്ജം ഉപയോഗിച്ച് കോശ നഗരത്തിനു വേണ്ട എനര്‍ജി നിര്‍മ്മിക്കുന്നു.
- എനര്‍ജി പ്ലാന്‍റ് (MITOCHONDRIA):സസ്യ- ജന്തു കോശങ്ങളില്‍ ഒരു പോലെ കാണപ്പെടുന്ന മൈടോ കൊണ്ട്രിയ സെല്ലുലാര്‍ റെസ്പിരേശന്‍ സാധ്യമാക്കുകയും ATP ക്രിയേറ്റ് ചെയ്യപ്പെടുകയും അത് കൊശത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.
- മാലിന്യ പ്ലാന്‍റ് (LYSOSOMES ): മാലിന്യ പ്ലാന്‍റ് പോലെ കൊശത്തിനകത്തു കൂടുതല്‍ മാക്രോ മോളിക്യൂള്സ് അടിഞ്ഞു കൂടാതെ സംരക്ഷിക്കുന്നു.
ഹാര്‍ഡ് വയറും സോഫ്റ്റ് വയറും:
ഒരു മൌസും കീ ബോഡും മതര്‍ ബോഡും മോണിട്ടറും മറ്റു കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങളും ചേര്‍ന്നാല്‍ ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുമോ? ഇല്ല. അതിലേക്കു ആവശ്യമായ ഒപെരേറ്റിംഗ് സിസ്റ്റം അഥവാ സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്. ഒരു മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കാനും ഇത് പോലെ ഒപെരേറ്റിംഗ് സിസ്റ്റം ആവശ്യമുണ്ട്. എന്നാല്‍ ഒരു കംബ്യൂട്ടരോ അല്ലെങ്കില്‍ മൊബൈല്‍ ഫോണോ തുറന്നു നോക്കിയാല്‍ ഈ സോഫ്റ്റ്‌വെയര്‍ നമുക്ക് കണ്ടെത്താനാവില്ല. എന്നാല്‍ ആ ഉപകരണങ്ങളില്‍ ഈ സോഫ്റ്റ്‌വെയര്‍ ഉണ്ട് താനും.
അത് പോലെ ഒരു കോശത്തില്‍ ഒരു ഒപെരേറ്റിംഗ് സിസ്റ്റം ഉണ്ട്.ഒട്ടനവധി വിവരങ്ങള്‍ ഈ കോശത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മൈക്രോ സ്ക്രോപ് ചിത്രങ്ങള്‍ക്ക് ഈ സോഫ്റ്റ്‌വെയര്‍ കണ്ടെത്താനാവില്ല. അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ നമ്മുടെ ഇന്ദ്രീയങ്ങള്‍ക്ക് അതീതമാണ് എന്ന് പറയേണ്ടി വരും. അമിനോ ആസിടുകളുടെ കെമിക്കല്‍ കൂടിചേരലിലൂടെ ഈ വിവരങ്ങള്‍ ഉണ്ടാക്കപ്പെടുന്നില്ല. എങ്കില്‍ പിന്നെ എവിടെ നിന്നാണ് ഈ വിവരങ്ങള്‍? ഒരു ലൈബ്രറിക്ക് ഉള്‍കൊള്ളാനാവാത്ത വിവരങ്ങള്‍ ഒരു കോശത്തില്‍ എങ്ങനെ വന്നു?
പരിണാമവും ജൈവ കോശത്തിന്‍റെ സങ്കീര്‍ണ്ണതയും:
ചാള്‍സ് ഡാര്‍വിന്‍ തന്‍റെ തിയറി അവതരിപ്പിക്കുമ്പോള്‍ കോശത്തിന്റെ സങ്കീര്ന്നതയെ കുറിച്ച് ശാസ്ത്രം ഏറെയൊന്നും അറിഞ്ഞിരുന്നില്ല. കോശത്തിന്‍റെ ഘടനയോ അതിന്റെ പ്രവര്‍ത്തന രീതിയോ എങ്ങനെയാണെന്ന് ശാസ്ത്ര ലോകത്തിനു ഒരു പിടിയുമുണ്ടായിരുന്നില്ല. കോശം ശാസ്ത്രത്തിനു ഒരു നിഗൂടതകള്‍ ബാക്കിയാക്കിയ ബ്ലാക്ക് ബോക്സ് ആയിരുന്നു. അതിനാല്‍ തന്നെ കോശം വളരെ ലളിതം ആണ് എന്ന് അദ്ദേഹം വിശ്വസിച്ചു. ശാസ്ത്രം വളരുമ്പോള്‍ പരിണാമ വാദത്തെ വിഷധീകരിക്കുമാര് കോശത്തിന്‍റെ വിവരങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം പ്രത്യാശ വെച്ച് പുലര്‍ത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രതീക്ഷകളെ മുഴുവന്‍ തകിടം മറിച്ചു കൊണ്ടാണ് കോശത്തിന്‍റ സങ്കീര്‍ണ്ണത വെളിവാക്കപ്പെട്ടത്. ഡാര്‍വിനു ശേഷം ഒന്നര നൂറ്റാണ്ടോളം പിന്നിട്ടു. ഇന്നും കോശത്തിന്‍റെ ഘടന പരിണാമ വാദത്തിനു ഒരു കീറാ മുട്ടിയായി തന്നെ തുടരുന്നു.
സെല്ലിനെ കുറിച്ചുള്ള പഴയ സങ്കല്‍പ്പം |
ജൈവ കോശം അത്ര സങ്കീര്‍ണ്ണം അല്ലെന്നു വിശ്വസിച്ചിരുന്ന അദേഹം സങ്കീര്‍ണ്ണ ഘടനയില്ലാത്ത കോശങ്ങള്‍ കൂടി ചേര്‍ന്ന് സങ്കീര്‍ണ്ണ അവയവങ്ങള്‍ രൂപപ്പെടും എന്ന് വിശ്വസിചിട്ടുണ്ടാകാം. എന്നാല്‍ കോശം തന്നെ അതി സങ്കീര്ന്നമാനെന്നു തെളിഞ്ഞതോടെ കോശത്തിന്‍റെ അതി സങ്കീര്‍ണ്ണത വിശദീകരിക്കുക എന്ന കനത്ത വെല്ലുവിളിയെ അഭി മുഖീകരിക്കുകയാണ് പരിണാമ വാദം.
കോശത്തിന്‍റെ അതി സങ്കീര്‍ണ്ണത (
- സിമ്പിള്‍ സെല്‍ എന്ന സങ്കല്‍പ്പം തന്നെ അസ്ഥാനത്താണ്. ഒരു കോശവും സിമ്പിള്‍ അല്ല. കേവലം എന്ന് നാം വിചാരിക്കുന്ന E. coli bacterium ത്തിന്‍റെ സെല്ലില്‍ പോലും 4,൦൦൦ ജീനുകള്‍ ഉണ്ടത്രേ. അങ്ങനെ നോക്കിയാല്‍ ഭൂമിയില്‍ ഇന്ന് നില നില്‍ക്കുന്ന ജന്തു ഒരൊറ്റ കോശത്തില്‍ മാത്രം ഒരു ലക്ഷത്തില്‍ അധികം ഭാഗങ്ങള്‍ ഉണ്ട്. അവയോന്നിനും ഒറ്റയ്ക്കുള്ള നിലനില്‍പോ ധര്‍മ്മമോ ഇല്ല. അവയില്ലെങ്കില്‍ കോശത്തിന് നില നില്‍പും ഇല്ല.
- ഉല്‍ പരിവര്‍ത്തനം (ജനിതക മ്യൂടിലേശന്‍) വഴി കോശത്തിന്‍റെ സങ്കീര്‍ണ്ണ ഘടന രൂപപ്പെട്ടു എന്ന് വാദിക്കപ്പെടാറുണ്ട്. ഉല്‍ പരിവര്‍ത്തനങ്ങളില്‍ 99 % ല്‍ അധികവും ഹാനികരമാണെന്ന് നോബല്‍ സമ്മാന ജേതാവായ Hermann J Muller അഭിപ്രായപ്പെടുന്നുണ്ട്. മാത്രമല്ല ഉല്‍ പരിവര്‍ത്തന വിധേയമാകുന്ന ഘടകം ഉടന്‍ തന്നെ മറ്റു ഘടകങ്ങളുമായി സംവേദനം നടത്തേണ്ടതും അല്ലാത്ത പക്ഷം സ്വയം നശിപ്പിക്കപ്പെടുന്നതുമാണ് എന്ന് ജനിതക ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നു. അതായത് കോശ ഘടകങ്ങളുടെ നില നില്‍പ് ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല. അതില്ലെങ്കില്‍ ഇതുമില്ല. എങ്കില്‍ പിന്നെ മറ്റൊന്നില്ലാതെ എങ്ങനെ എല്ലാം ഉണ്ടായി? എല്ലാം ഒന്നിച്ചുണ്ടായി എന്നതാണ് സത്യമെങ്കില്‍ ഡാര്‍വിന്‍ എഴുതി വെച്ചത് പോലെ പരിണാമ വാദം തകര്‍ന്നു തരിപ്പണമായില്ലേ ?
പിന്‍ കുറിപ്പ്:
പരിണാമ വാദികള്‍ക്കിടയില്‍ തന്നെ ആസൂത്രണ വാദം ശക്തമാവുന്ന കാഴ്ചയാണ് ഈയിടെ കാണുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്; പരിണാമ വാദിയും നിരീശ്വര വാദിയുമായ ഡേവിഡ് ആറ്റന്‍ ബാരോ (80 വയസ്സ് പിന്നിട്ട അദ്ദേഹം ജീവിതത്തില്‍ ഒരിക്കല്‍ പോലും ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല എന്നത് ചേര്‍ത്ത് വായിക്കുമല്ലോ ? ) ദൈവം ഉണ്ടെന്നു തോന്നുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയത് ശ്രദ്ദേയമാണ്. ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയ ഈ പരിനാമാവാദി ഒരു ദൈവത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് കാണാതെ പോവരുത്.
ഈ കോശം പരിണാമ വാദവും പ്രകൃതി നിര്‍ദാരണവും വഴി വികസിച്ചതെങ്ങനെ എന്ന്
വിശദീകരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. ഡാര്‍വിന്‍ കരുതിയത് പോലെ കോശം
വെറും ജെല്ലി അറകള്‍ ആയിരുന്നെങ്കില്‍ പ്രകൃതി നിര്‍ദാരണം വഴി എന്ന പതിവ്
വിശദീകരനങ്ങളിലൂടെ പരിണാമ വാദികള്‍ക്ക് പിടിച്ചു നില്‍ക്കാമായിരുന്നു.
എന്നാല്‍ ഒരു മഹാ നഗരതെക്കാള്‍ മഹത്തായ ഒരു ആസൂത്രണം അതി സൂക്ഷ്മ
കൊശത്തിനകത്ത് എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ പ്രകൃതി നിര്‍ദാരണ
സിദ്ധാന്തം പ്രാപതമല്ല തന്നെ.
ഡേവിഡ് ആറ്റന്‍ ബാരോ |
നസ്രു ഭായ് നല്ല ബൌദ്ധിക നിലവാരമുള്ള പോസ്റ്റ് .... ഈ ബ്ലോഗ് ഇത്തരം നല്ല പോസ്റ്റുകള്‍ കൊണ്ട് സമ്പന്നമാവട്ടെ എന്ന് ആശംസിക്കുന്നു .....
ReplyDeleteകോശത്തിന്റെ സങ്കീര്‍ണമായ ഘടനയെ വിവരിക്കുന്ന അനിമേഷന്‍ കാണുക ..> http://www.youtube.com/watch?v=GigxU1UXZXo
ReplyDeletehttp://parinamasasthram.blogspot.in/2011/02/blog-post.html
ReplyDeletehttp://parinamasasthram.blogspot.in/2011/03/blog-post.html
ReplyDeleteഗുഡ് വര്‍ക്ക്
ReplyDeleteപരിമാമവാദികളൊന്നും ഈ വഴിക്ക് തന്നെ വരുന്നില്ലല്ലോ ?...
ReplyDeleteജീവകോശങ്ങളിലിലെ വിസ്മയകരമായ ഈ ആസൂത്രണ സംവിധാനം ഒരിക്കലും ആകസ്മികമാവാന്‍ ഇടയില്ലന്നതല്ലെ സത്യം. കോശത്തിലെ നിഗൂഢതകള്‍ അറിയാനുളള മൈക്രോസ്കോപ് പോലും ഇല്ലാത്ത കാലത്ത് വെറും ഫോസിലിനെ അടിസ്ഥാനമാക്കി നടത്തിയ ഡാര്‍വിന്‍റെ അബദ്ധമായ വാദം ശാസ്ത്രത്തിന്‍റെ വളര്‍ച്ചയോടെ തകര്‍ന്നിരിക്കുന്നു. കോശത്തിന്‍റെ വ്യക്തമായ ആസൂത്രണത്തോടെയുളള ഘടനകള്‍ അനാവരണം ചെയ്യപ്പെട്ടപ്പോള്‍ ആസൂത്രണ വാദം ശരിയാവുകയും. പരിണാമവദം എന്നത് ശാസ്ത്ര ഗവേഷണങ്ങളുടെ ധൃതഗതിയിലുളള വളര്‍ച്ചയോടൊപ്പം പതിവ് വിശദീകരണമല്ലാതെ മറ്റൊന്നും പറയാന്‍പോലും പറ്റാതെ നിന്നപടിയില്‍തന്നെ അനക്കമില്ലാതെ നില്‍ക്കുന്നു. ശാസ്ത്രം വളരുബോള്‍ തകരേണ്ടിയിരുന്നത് ആസൂത്രണവാദമായിരുന്നു എന്നാല്‍ ശാസ്ത്ര ഗവേഷണങ്ങളില്‍ പകച്ചു നില്‍ക്കുന്നത് ഇപ്പോള്‍ ഭൌതികവാദം തന്നെ.
ReplyDelete
ReplyDeleteകോഴിമുട്ടയുടെ മഞ്ഞ ഒരൊറ്റ കോശം ആണ്. അത് പുറത്തു നിന്നും ചൂട് മാത്രം എടുത്താണ് നിരവധി വ്യത്യസ്തതരം കോശങ്ങളുള്ള കൊഴികുഞ്ഞു പുറത്തുവരുന്നത്. ഇങ്ങനെ വരുമ്പോള്‍ ഭൌതിക ശാസ്തത്തിന് വിരുദ്ധമായി വല്ലതുമാകത്ത് നടകുന്നുണ്ടോ. എന്തെങ്കിലും അമാനുഷിക ശക്തി മൂലമാണോ മുട്ടയുടെ മഞ്ഞ ഇങ്ങനെ ഇത്രയും വ്യത്യസ്തതരം കോശങ്ങള്‍ ഉള്ള ഒരു കൊഴികുഞ്ഞായി മുട്ടയുടെ ഉള്ളില്‍ നിന്നും പുറത്തു വരുന്നത്. ഇതുവായിച്ചതുകൊണ്ട് ചോദിച്ചതാണ്
=====
അത് പോലെ ഒരു കോശത്തില്‍ ഒരു ഒപെരേറ്റിംഗ് സിസ്റ്റം ഉണ്ട്.ഒട്ടനവധി വിവരങ്ങള്‍ ഈ കോശത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മൈക്രോ സ്ക്രോപ് ചിത്രങ്ങള്‍ക്ക് ഈ സോഫ്റ്റ്‌വെയര്‍ കണ്ടെത്താനാവില്ല. അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ നമ്മുടെ ഇന്ദ്രീയങ്ങള്‍ക്ക് അതീതമാണ് എന്ന് പറയേണ്ടി വരും. അമിനോ ആസിടുകളുടെ കെമിക്കല്‍ കൂടിചേരലിലൂടെ ഈ വിവരങ്ങള്‍ ഉണ്ടാക്കപ്പെടുന്നില്ല. എങ്കില്‍ പിന്നെ എവിടെ നിന്നാണ് ഈ വിവരങ്ങള്‍? ഒരു ലൈബ്രറിക്ക് ഉള്‍കൊള്ളാനാവാത്ത വിവരങ്ങള്‍ ഒരു കോശത്തില്‍ എങ്ങനെ വന്നു?
Total War WARHAMMER Crack
ReplyDelete
ReplyDeletevmware-workstation-pro-crack
is a common industry to Linux laptops in operating structures such as digital devices (VMS). The VMware Workstation Crack relies on professionals, builders,
freeprokeys
bitdefender total security crack Thanks for this post, I really found this very helpful. And blog about best time to post on cuber law is very useful.
ReplyDeleteparallels desktop crack This article is so innovative and well constructed I got lot of information from this post. Keep writing related to the topics on your site.
ReplyDeleteThanks for sharing such great information, I highly appreciate your hard-working skills which are quite beneficial for me. gihosoft-tubeget-crack
ReplyDeleteThanks for this post, I really found this very helpful. And blog about best time to post on cuber law is very useful. winx-dvd-ripper-platinum-crack
ReplyDeletehttps://ibnulsina.blogspot.com/2012/06/blog-post_06.html?showComment=1536372497892#c930158431707155953
ReplyDeleteNitro Pro Crack
ReplyDeleteAxure-Rp-Pro-Crack
wondershare filmora crack
ReplyDeletejetBrains phpStorm crack!
ReplyDeleteGraphPad Prism Crack
ReplyDeleteGraphPad Prism Crack
ReplyDeleteAdvanced SystemCare Pro Crack
ReplyDeleteKaspersky Total Security Crack
ReplyDeleteThis software is very helpful for as, thanks for sharing.
Wow... This post is very useful and very helpful for me. Thanks for sharing it with us.
ReplyDeleteultraiso.torrent
file viewer plus activation key
adguard premium license key
zemana antilogger key
gihosoft iphone data recovery registration code
Crack Like
ReplyDeleteNitro Pro Crack
Alcohol Crack
ReplyDeleteStardock Fences Crack
Cracks
Start Menu Pro Crack
Iobit Uninstaller Pro Crack
Reimage Pc Repair Crack
It's fascinating to visit this website and read all of your friends' opinions.
ReplyDeleteWhile I am interested in the subject of this piece of writing, I am also excited to
acquire familiarity
videosolo video converter ultimate crack
avira phantom vpn pro crack
cleanmypc crack
teamviewer crack
I like the design and layout of your site.
ReplyDeleteSummer is a sight to behold, so it's much more convenient for me to come here so often.
Have you ever hired a stylist to create your theme? It seems unusual!
tekken 3 game download
abbyy finereader corporate crack
Wonderful blog! Have you any useful suggestions for aspiring writers?
ReplyDeleteI intend to establish my own site soon, however,
I'm a bit puzzled about it
Would you advise a free platform like WordPress or a paid option?
There are so many alternatives that I am completely puzzled.
Thank you!
Whoa!
live2d cubism pro crack
wondershare recoverit crack
restoro license-key
outbyte pc repair crack
What the? I know this is a theme, but I was wondering if you know where I can find the captcha plugin for my comment form?
ReplyDeleteI use the same blogging platform as yours and I have it
are you struggling to find it? Thank you!
daemon tools ultra crack
express vpn crack
movavi video converter crack
wonderfox hd video converter factory pro crack
They say that the Devil works hard. Everyone’s wrong. You work harder. We’re so proud of you.
ReplyDeleteairparrot crack
format factory crack
diskdigger crack
Thank you very much for the effort you put in to help us.
ReplyDeleteThanks a lot for posting, it's very helpful, keep posting this article.
My first choice seems like a useful program at first glance.
In short, depending on the location of the user, loading and storing your information is supported.
autocad crack
spitfire audio labs crack
razer surround pro crack
polaris office crack
Excellent posting. I have constantly checked this blog and I am impressed!
ReplyDeleteVery useful information, especially the last part. I care a lot about this information.
I've been looking for this special information for a long time.
Thanks and good luck.
emco remote shutdown crack
coolutils total audio converter crack
inpixio photo clip crack
spotify crack
I like your all post. You Have Done really good Work On This Site. Thank you For The Information You provided. It helps Me a lot.
ReplyDeleteit Is Very Informative Thanks For Sharing. I have also Paid This sharing. I am ImPressed For With your Post Because This post is very
is very beneficial for me and provides new knowledge to me. This is a cleverly
written article. Good work with the hard work you have done I appreciate your work thanks for sharing it. It Is very Wounder Full Post
iobit malware fighter pro crack
iobit malware fighter pro crack
iobit malware fighter pro crack
iobit malware fighter pro crack
iobit malware fighter pro crack
iobit malware fighter pro crack
iobit malware fighter pro crack
iobit malware fighter pro crack
iobit malware fighter pro crack
Nice Blog. Thanks for sharing.
ReplyDeleteCrackwatch
CATIA Free Download
Parallels Desktop Crack
Good Work, keep it up.
ReplyDeleteThanks for sharing such a useful blog with us.... https://imgur.com/user/crackerspc/about
ReplyDeletehttps://www.jigsawplanet.com/ayalaepstein4
ReplyDeletehttps://www.blurb.com/user/epsteinhjort
ReplyDeletehttps://www.bikramyoga.com/forums/users/karstensenwilder3/
ReplyDeleteThis article contains a lot of useful information. This assists me in realising my dream; people who believe in the beauty of dreams have a bright future ahead of them. Visit my page to learn more about this fascinating topic.https://crackdue.com/anydesk-crack-free-download-latest/
ReplyDeleteThanks to the free offer, I was able to get my hands on it right away, and it's running smoothly and intuitively.https://hdlicense.net/fxfactory-pro-crack-serial-key/
ReplyDeleteHere at Karanpccrack, you will get all your favourite software. Our site has a collection of useful software. That will help for your, Visite here and get all your favourite and useful software free.
ReplyDeletekaranpccrack
DVDFab Crack
I absolutely enjoyed reading it because of the excellent use of words.
ReplyDeletehttps://licenselive.com/eset-nod32-antivirus-crack/
I am very impressed with your post because this post is very beneficial for me and provide a new knowledge to me. this blog has detailed information, its much more to learn from your blog post.I would like to thank you for the effort you put into writing this page.
ReplyDeleteI also hope that you will be able to check the same high-quality content later.Good work with the hard work you have done I appreciate your work thanks for sharing it. It Is very Wounder Full Post.This article is very helpful, I wondered about this amazing article.. This is very informative.
“you are doing a great job, and give us up to dated information”.
tipard-blu-converter-crack/
coolutils-total-cad-crack/
infix-pdf-editor-pro-crack/
pvs-studio-crack/
tipard-mxf-converter-crack/
Nice post keep it up. Thanks for sharing
ReplyDeletemedical malpractice attorneys
nurses and midwive law