tag:blogger.com,1999:blog-3058127420131696734.post1077938284010715803..comments2024-01-31T23:46:51.105-08:00Comments on ഇബ്നു സീന : പക്ഷിക്കൂടും പരിണാമവുംനസറുദീന് മണ്ണാര്‍ക്കാട്http://www.blogger.com/profile/15978002485134752700noreply@blogger.comBlogger6125tag:blogger.com,1999:blog-3058127420131696734.post-66957131304555381252020-10-28T06:53:06.950-07:002020-10-28T06:53:06.950-07:00മരപ്പൊത്തിൽ വസിക്കുന്ന പക്ഷികൾ, മരച്ചില്ലകളിൽ വസിക...മരപ്പൊത്തിൽ വസിക്കുന്ന പക്ഷികൾ, മരച്ചില്ലകളിൽ വസിക്കുന്ന പക്ഷികൾ എന്നിങ്ങനെ പക്ഷികളുടെ പട്ടിക തയ്യാറാക്കിയാൽ നന്നായിരുന്നു.Shaji Monhttps://www.blogger.com/profile/02618298679301691567noreply@blogger.comtag:blogger.com,1999:blog-3058127420131696734.post-12551899933640347022013-09-12T12:55:33.825-07:002013-09-12T12:55:33.825-07:00Parinamam sathyamanu... Parinamam sathyamanu... നിശാ ശലഭംhttps://www.blogger.com/profile/08768313562864639510noreply@blogger.comtag:blogger.com,1999:blog-3058127420131696734.post-3848184752495326972013-09-06T21:44:59.802-07:002013-09-06T21:44:59.802-07:00എന്തിനാ പക്ഷികൂട് ? പരിണാമ വാദം എട്ടുകാലിയുടെ വലപോ...എന്തിനാ പക്ഷികൂട് ? പരിണാമ വാദം എട്ടുകാലിയുടെ വലപോലെ ദുര്ഭാലമാനെന്നു വെറും എട്ടുകാലി വല തന്നെ സാക്ഷ്യം അല്ലെ ???Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-3058127420131696734.post-38342116111032378822012-07-22T08:41:07.076-07:002012-07-22T08:41:07.076-07:00നന്ദി. എന്നിട്ടും കൂടുകളുടെ പരിണാമത്തെ കുറിച്ച് ഒന...നന്ദി. എന്നിട്ടും കൂടുകളുടെ പരിണാമത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.നസറുദീന്‍ മണ്ണാര്‍ക്കാട്https://www.blogger.com/profile/15978002485134752700noreply@blogger.comtag:blogger.com,1999:blog-3058127420131696734.post-54735101133120167942012-07-22T04:59:45.225-07:002012-07-22T04:59:45.225-07:00കരിങ്കുയില് കാക്കയുടെ കൂട്ടില്‍ മുട്ടയിടുന്നു. പേ...കരിങ്കുയില് കാക്കയുടെ കൂട്ടില്‍ മുട്ടയിടുന്നു. പേക്കുയില്‍ കരിയിലക്കിളികളുടെ കൂട്ടിലാണ് മുട്ടയിടുക. കരിയിലക്കിളികളേക്കാള് ഏറെ വലുതായ പേക്കുയിലിന്റെയും കരിയിലക്കിളികളുടേയും മുട്ടകള്‍ തമ്മില്‍ അധികം വലിപ്പവ്യത്യാസമില്ല എന്നതാണ് അതിലെ മറ്റൊരു തമാശ. എങ്ങനെയിത് സംഭവിച്ചു എന്ന് ചോദിച്ചാല്‍ വലിപ്പവ്യത്യാസം വളരെയധികം ഉള്ള മുട്ടകള്‍ കരിയിലക്കിളി നിഷ്കരുണം പുറന്തള്ളി എന്നതുകൊണ്ട് എന്നു തന്നെ പറയാം. കുഞ്ഞുമുട്ടക്കാര് മാത്രമേ നില നിന്നുള്ളൂ എന്ന് സാരം. നാളെ കാക്കയോ കരിയിലക്കിളിയോ മറ്റു പക്ഷികളുടെ മുട്ടകള്‍ തിരിച്ചറിയാനുള്ള കഴിവ് ആര്‍ജിച്ചാല്‍ കുയില്‍ വംശം നശിക്കാന്‍ സാധ്യത അത്ര ഏറെ ആയിട്ടും അവ ഈ സ്വഭാവം കൊണ്ടുനടക്കുന്നു. കാരണം അവ ആശ്രയിക്കുന്നത് ശീലങ്ങളെ ആണെന്ന് തന്നെ കാരണം. സ്വന്തം കാലില്‍ മുട്റ്റ വെച്ച് വിരിയുക്കുന്നവയാണ് പെന്‍ഗ്വിനുകള്‍. അവയ്ക്ക് ഏറ്റവും സുരക്ഷിതമായ മാര്‍ഗം അതാണ്Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-3058127420131696734.post-74003462173988611892012-07-22T04:42:45.161-07:002012-07-22T04:42:45.161-07:00താരതമ്യേന സുരക്ഷിതമായ മരപ്പൊത്തുകള്‍ വിട്ടു അത്ര ത...താരതമ്യേന സുരക്ഷിതമായ മരപ്പൊത്തുകള്‍ വിട്ടു അത്ര തന്നെ സുരക്ഷിതമല്ലാത്ത ചില്ലകളിലേക്ക് പക്ഷികള്‍ മാറാന്‍ കാരണമെന്തെന്ന ചോദ്യത്തിന് എന്റെ ഉത്തരം. പക്ഷികളില്‍ ചില സ്പീഷീസുകള്‍ മാത്രമാണ് ഇങ്ങനെ മാറിയിട്ടുള്ളത്. ധാരാളം പക്ഷി സ്പീഷീസുകള്‍ ഇപ്പോഴും മരപ്പൊത്തിലും മണ്പൊത്തിലും തന്നെയാണ് മുട്ടയിടുന്നത്. കൂടുവെയ്ക്കാന്‍ ആവശ്യമായത്ര മരപ്പൊത്തുകള്‍ കിട്ടാത്തതാവാം ഒരു കാരണം. അപ്പോള്‍ ചില പക്ഷികള്‍ക്ക് മരപ്പൊത്തുകളില്‍ നിന്ന് പിന്‍വാങ്ങി മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവന്നതാവും കാരണം.

പക്ഷികള്‍ ഭൂനിരപ്പിലും മരപ്പൊത്തിലും ചില്ലകളിലുമായി പലയിടങ്ങളില്‍ കൂടുകെട്ടുന്നുണ്ടല്ലോ, ഇതില്‍ മരപ്പൊത്തിലെ കൂട് മറ്റുള്ളവയേയ്ക്കാള് സുരക്ഷിതമാണെന്ന് പറയാനും സാധ്യമല്ല. നേരത്തെ പറഞ്ഞപോലെ മരപ്പൊത്തിനു വേണ്ടിയുള്ള മത്സരം ഒരു കാരണം. പുറത്തിറങ്ങി മരപ്പൊത്തില്‍ കൂടുകെട്ടുന്ന പക്ഷികളെ നിരീക്ഷിച്ചാല്‍ പലപ്പോഴും ഇതേ ആവശ്യമുള്ള മറ്റു പക്ഷികള്‍ ഇവയെ കുടിയിറക്കുന്നതായിക്കാണാം. വേഴാമ്പലും തത്തയും മൈനയും ഒക്കെ ഈ ഗണത്തില്‍ പെടും.

മരപ്പൊത്തിലെ കൂടുകള്‍ സസ്തനികള്‍ക്ക് എളുപ്പം കൈവശപ്പെടുത്താന്‍ കഴിയുന്നവയാണ്. ദുര്‍ബലമോ ഉയര്‍ന്നതോ ആയ ചില്ലകളിലെ കൂടുകള്‍ തന്നെയാണ് ചില കാര്യങ്ങളില്‍ മെച്ചം.

അസ്വാഭാവികമെന്ന് നമുക്ക് തോന്നുന്ന സംഭവങ്ങളില്‍ കൂടിയാണ് പരിണാമം പലപ്പോഴും മുന്നേറുക. കുയില്‍ വര്‍ഗക്കാരുടെ കൂടുകള്‍ തന്നെ എടുക്കുക. ഇന്ത്യയില്‍ ഈ വര്‍ഗത്തില്‍ ചെമ്പോത്ത് ഒഴികെയുള്ള ഒരു പക്ഷിക്കും കൂടു കെട്ടാന്‍ തന്നെ അറിയില്ല. മറ്റുള്ള പക്ഷികളുടെ കൂട്ടില്‍ മുട്ടയിടുന്ന പരഭൃതങ്ങളാണ് അവ.

(തുടരുന്നു)Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.com